ജൻ ശിക്ഷൻ സംസ്ഥാൻ സംഘടനയുടെ അഭിമുഖ്യത്തിൽ 40 ദിവസം നീണ്ടു നിന്ന ഹോം കുക്ക് പരിശീലനം സമാപിച്ചു.

Spread the love


കടപ്പുറം: വട്ടേക്കാട് വാർഡിൽ ജൻ ശിക്ഷൻ സംസ്ഥാൻ സംഘടനയുടെ അഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഹോം കൂക്ക് പരിശീലനം സമാപിച്ചു.


20 പഠിതാക്കൾക്ക് പാചകത്തിൽ നൈപുണ്യം നേടുന്നതിന് ഈ പരിശീലം സഹായിച്ചു. കേന്ദ്ര സർക്കാരിൻ്റെ സ്കിൽ ഡെവലപ്പ്മെന്റ് ഡിപ്പാർട്ടുമെന്റ് നൽകുന്ന സർട്ടിഫിക്കറ്റ് ഇവർക്ക് ലഭിക്കും.


അമേരിക്കൻ ചോപ്സി, തന്ദൂരി ചിക്കൻ, കാശ്യു നട് ചിക്കൻ മസാല, കപ്പ ബിരിയാണി, ടൈഗർ പ്രവൻ റോസ്റ്റ്, ഗുലബ് ജാമുൻ, ചേന ചിക്കൻ തോരൻ, ചെമ്മീൻ ചിക്കൻ തോരൻ,ബാർബിക് ചിക്കൻ വിങ്സ്, എഗ്ഗ് ഓണിയൻ ബീഫ്, ചിക്കൻ, ഫ്രൈഡ് റൈസ്, ഐസ് ക്രീം, മുട്ട സുർക്ക, ചീസ് മീറ്റ് ബോൾ,എഗ്ഗ് ബീജിയോ വിത്ത്‌ മയോണിസ്, മുളക്കേശിയം ഉൾപ്പടെയുള്ള 213 വിഭവങ്ങൾ ഉണ്ടാകാൻ പഠിപ്പിച്ചിരുന്നു.

സംരംഭങ്ങൾ നടത്തുന്നതിനു ആവശ്യമായ സഹായങ്ങൾ ഇവർക്ക് ലഭിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ധീൻ,ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി പി മൻസൂർ അലി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സാലിഹ് ഷൗക്കത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ ശുഭ ജയൻ, വാർഡ് മെമ്പർ അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുത്തു

Related Posts

യുവതിയെ ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവം ; ദുരൂഹത..

Spread the love

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം

മദ്യപാനം ചോദ്യം ചെയ്തു ; പെണ്‍മക്കളെ തല്ക്കടിച്ച് കൊന്ന് പിതാവ്..

Spread the love

ഇവരുടെ മറ്റൊരു മകള്‍ നദിയ ആത്മഹത്യ ചെയ്തത് ഒരു മാസം മുന്‍പാണ്. ഇതിന് പിന്നാലെയാണ് ഇയാള്‍ രണ്ട് മക്കളെ അടിച്ചുകൊന്നത്.

പാൻ മസാല പരസ്യചിത്രത്തില്‍ അഭിനയിച്ചതിന് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കേസ്..

Spread the love

അഭിനേതാക്കള്‍ അവതരിപ്പിക്കുന്ന പരസ്യങ്ങള്‍ ഈ വസ്തുക്കള്‍ ഉപയോഗിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.

ഊട്ടി പുഷ്പമേളയ്ക്ക് തുടക്കം ; അഞ്ചു ദിവസം നീണ്ടുനിൽക്കും..

Spread the love

5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

സെഞ്ച്വറിയടിച്ച് തക്കാളി; സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.

Spread the love

മൂന്ന് മടങ്ങിലേറെ വര്‍ദ്ധന. തക്കാളിക്ക് മാത്രമല്ല, 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 ആയി.

റാസോപേയില്‍ നിന്ന് 7.38 കോടി രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു..

Spread the love

പേയ്‌മെന്റ് കമ്പനി ഫിസെര്‍വ് ഇതുസംബന്ധിച്ച്‌ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റാസോപേ ആഭ്യന്തര അന്വേഷണം നടത്തിയത്.

Leave a Reply

You cannot copy content of this page