ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ പൈലിങ് ഇന്നാരംഭിക്കും; ഗതാഗത നിയന്ത്രണം ഉണ്ടാകും.

Spread the love

ഗുരുവായൂർ: റെയിൽവേ മേൽപ്പാലം നിർമ്മാണത്തിന് പ്രാഥമിക പ്രവർത്തനങ്ങളായ പൈലിങ് വർക്കുകൾ ഇന്ന് മുതൽ ആരംഭിക്കും.

അതിനാൽ ഗുരുവായൂർ കിഴക്കേനട ലെവൽക്രോസ് വഴിയുള്ള വാഹനങ്ങൾ തിരിച്ചുവിടും. തൃശൂരിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കുന്നംകുളം വഴി ഗുരുവായൂരിലേക്ക് പോയി വരാം.

മറ്റ് വലിയ വാഹനങ്ങൾ തൈക്കാട് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ചിറ്റാട്ടുകര, പാവറട്ടി, പഞ്ചാരമുക്ക് വഴി ഗുരുവായൂരിലേക്ക് എത്തിച്ചേരാം. ഇവർക്ക് തിരികെ പോകാൻ മമ്മിയൂർ വഴി കുന്നംകുളം റോഡ് കയറി ചാട്ടുകുളം റോഡ് വഴി തൈക്കാട് എത്താം.

ചെറിയ വാഹനങ്ങൾക്ക് ഗുരുവായൂർ പോയി വരാൻ മാവിൻചുവട് റോഡ് ഉപയോഗിക്കാം. കൂടാതെ ബാബു ലോഡ്ജിന്റെ അടുത്തുള്ള റോഡ് വഴി വൺവേ പ്രകാരം ഗുരുവായൂരിൽ നിന്ന് ചൂണ്ടൽ റോഡിലേക്ക് എത്തിച്ചേരാമെന്നും ആർ ബി ഡി സി കെ അഡീഷണൽ ജനറൽ മാനേജർ അറിയിച്ചു.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങൾക്കിടയിൽ മുന്നാറിന്റെ മാട്ടുപ്പെട്ടി..

Spread the love

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയിലേക്കുയര്‍ന്നു കയറുന്ന വഴിയും ആകര്‍ഷകമാണ്.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

Leave a Reply

You cannot copy content of this page