വിമാനത്തിലിരുന്ന് യുവതി പൂച്ചയ്ക്ക് മുലയൂട്ടി; കൂട്ടിലിടാൻ വിസമ്മതിച്ചു. നാടകീയ രംഗങ്ങൾ ഇങ്ങനെ..

Spread the love

വിമാനത്തിലിരുന്ന് യുവതി പൂച്ചയ്ക്ക് മുലയൂട്ടിയതിനെ തുടർന്നാണ് വിമാനത്തില്‍ നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.

പൂച്ചയെ കൂട്ടിലിടാന്‍ യുവതിയോടു ഫ്ലൈറ്റിലെ ജീവനക്കാര്‍ പറഞ്ഞെങ്കിലും അനുസരിക്കാന്‍ തയ്യാറായില്ല. അറ്റ്‌ലാന്റയിലേക്ക് പോകുന്ന ഡെല്‍റ്റ എയര്‍ലൈസില്‍വച്ചാണ് സംഭവം നടന്നത്.

’13A എന്ന സീറ്റില്‍ ഒരാള്‍ പൂച്ചയ്ക്ക് മുലയൂട്ടുന്നു. ഫ്ലൈറ്റ് അധികൃതര്‍ പറഞ്ഞിട്ടും പൂച്ചയെ സുരക്ഷിതമായി വയ്ക്കുന്നില്ല’ എയര്‍ക്രാഫ്റ്റ് ഇങ്ങനെ വിളിച്ച് പറഞ്ഞപ്പോഴാണ് സംഭവം കൂടുതല്‍ ഗൗരവത്തോടെ യുവതി തിരിച്ചറിയുന്നത്.

കാഴ്ചയില്‍ ചെറിയ പ്രായമേ പൂച്ചയ്ക്കുള്ളു. അവരുടെ വസ്ത്രത്തിനുള്ളിലിരുന്ന് പൂച്ചയ്ക്ക് ശ്വാസം കിട്ടാത്ത അവസ്ഥയായിരുന്നു. അതേസമയം, വിമാനത്തില്‍ മുലയൂട്ടുന്നതില്‍ കുഴപ്പമില്ലെന്നും അത് ശ്രദ്ധിച്ചായിരിക്കണമെന്ന് എയര്‍ലൈന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

റിക്ക് വില്‍സണ്‍ എന്നയാളാണ് വിവരം ട്വീറ്റ് ചെയ്തത്. ന്യൂയോര്‍ക്കിലെ സിറാക്യുസ് നഗരത്തിലാണ് യുവതിയുടെ താമസം. ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.

Related Posts

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ; നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ രാവിലെ തുറക്കും; ജാഗ്രതാ നിർദേശം

Spread the love

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

പാത ഇരട്ടിപ്പിക്കൽ, ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങൾ, പ്രധാന ട്രെയിനുകൾ റദ്ദാക്കി

Spread the love

പരുശുറാം എക്സ്‌പ്രസ് മെയ് 21 മുതൽ 28 വരെ 9 ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

പൊന്നാനിയിൽ ഓട്ടോ ഡ്രൈവർക്ക് വെട്ടേറ്റു ; നാളെ ഓട്ടോ പണിമുടക്ക്..

Spread the love

തടയാൻ ശ്രമിച്ച സുഹൃത്തും ഓട്ടോറിക്ഷ ഡ്രൈവറുമായ ബഷീറിനും പരിക്കേറ്റിട്ടുണ്ട്.എന്നാൽ ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങൾക്കിടയിൽ മുന്നാറിന്റെ മാട്ടുപ്പെട്ടി..

Spread the love

മഞ്ഞുമൂടിയ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മാട്ടുപ്പെട്ടിയിലേക്കുയര്‍ന്നു കയറുന്ന വഴിയും ആകര്‍ഷകമാണ്.

ചെന്നൈക്ക് വേണ്ടി വീണ്ടും കളിക്കുമോ.? നിലപാട് വ്യക്തമാക്കി ധോണി..

Spread the love

ചെന്നൈയിലെ തന്റെ ആരാധകരുടെ മുന്നില്‍ കളിക്കാത്തത് അനീതിയായിരിക്കുമെന്ന് ധോണി പറഞ്ഞു.

ചുവപ്പ് ലെഹങ്കയിൽ തിളങ്ങി കീർത്തി സുരേഷ് ; ചിത്രങ്ങൾ വൈറൽ..

Spread the love

ചുവപ്പൻ ലെഹെങ്കയണിഞ്ഞാണ് കീര്‍ത്തി സുരേഷ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്. കീര്‍ത്തി സുരേഷ് അതിസുന്ദരിയായിട്ടാണ് ഫോട്ടോഷൂട്ടില്‍ കാണുന്നത് എന്നാണ് ആരാധകരുടെ കമന്റ്.

Leave a Reply

You cannot copy content of this page