ലൈസന്‍സിന്റെയും ഇന്‍ഷുറന്‍സിന്റെയും കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കണ്ടെത്താന്‍ ഇനി ട്രാഫിക് ക്യാമറകളും

Spread the love

ലൈസന്‍സിന്റെയും ഇന്‍ഷുറന്‍സിന്റെയും കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കണ്ടെത്താന്‍ ഇനി ട്രാഫിക് ക്യാമറകളും നിലവിൽ വന്നു.

W3Schools.com

ലൈസന്‍സിന്റെയും ഇന്‍ഷുറന്‍സിന്റെയും കാലാവധി കഴിഞ്ഞ വാഹനങ്ങള്‍ കണ്ടെത്താന്‍ യുഎഇ യില്‍ സ്മാര്‍ട്ട് ക്യാമറകള്‍ ഉപയോഗിക്കുമെന്ന് റാസല്‍ഖൈമ പോലീസ് അറിയിച്ചു.

ഇന്ന് മുതലാണ് പുതിയ ട്രാക്കിംഗ് സംവിധാനം സജീവമാകുന്നത്.നിയമലംഘകർക്ക് ഫെഡറൽ ട്രാഫിക് നിയമം അനുസരിച്ച് 500 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

നിയമലംഘനങ്ങളും നിയമനടപടികളും തടയുന്നതിന് ഡ്രൈവർമാരും വാഹന ഉടമകളും കാലാവധി കഴിഞ്ഞ ലൈസൻസുകളും മറ്റ് രേഖകളും വേഗത്തിലാക്കണമെന്ന് ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അഹമ്മദ് അൽ-സാം അൽ-നക്ബി പറഞ്ഞു.

നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എമിറേറ്റിലുടനീളം തന്ത്രപ്രധാനമായ പോയിന്റുകളില്‍ സ്മാര്‍ട്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഈ ക്യാമറകള്‍ക്ക് 95 ശതമാനം കൃത്യതയുണ്ടെന്നാണ് പോലീസ് പറയുന്നത്. സ്മാർട്ട് റീഡിംഗ് സിസ്റ്റം അനുസരിച്ച് ക്യാമറകൾക്ക് വാഹന നമ്പർ പ്ലേറ്റുകൾ കൃത്യമായി പ്രോസസ്സ് ചെയ്യാൻ സാധിക്കും.

Related Posts

സൗദിയിൽ മാസപ്പിറവി ദൃശ്യമായി ; ബലിപെരുന്നാൾ ജൂലൈ 9ന്..

Spread the love

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ജൂലൈ 9ന്. അറഫാ ദിനം ജൂലൈ 8ന് ആയിരിക്കും.

8കാരന്റെ വെടിയേറ്റു ;പെൺകുഞ്ഞിന് ദാരുണാന്ത്യം..

Spread the love

തോക്ക് കൈവശം വയ്ക്കൽ, ശരിയായി സൂക്ഷിക്കുന്നതിലെ വീഴ്ച, പ്രായപൂർത്തിയാകാത്ത ഒരാളുടെ കൈയെത്തും ദൂരത്ത് നിറ തോക്കുവച്ച കുറ്റകരമായ അശ്രദ്ധ,

കടുത്ത വയറുവേദയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ;സ്ക്രൂകളും ഗ്ലാസിന്റെ കഷ്ണങ്ങളുമടക്കം യുവാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയത് 233 സാധനങ്ങൾ..

Spread the love

വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവാവിന് എൻഡോസ്കപി ചെയ്തിരുന്നു.

ഖത്തറിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പ്രവാസി മലയാളി മരിച്ചു..

Spread the love

ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തൃശൂർ മാളിയേക്കൽപ്പടി തീയത്തയിൽ അഷ്‌റഫ് (57) ആണ് മരിച്ചത്. ഹമദ് മെഡിക്കൽ കോർപറേഷനിൽ ചികിത്സയിലായിരുന്നു. ദീർഘകാലമായി ഖത്തറിലെ പ്രവാസിയാണ്.

ക്രിപ്റ്റോ കറൻസികളുടെ വില ഇടിയുന്നു..

Spread the love

നിലവിൽ ബിറ്റ് കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ കനത്ത തകർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത് .

റഷ്യൻ റോക്കറ്റ് ആക്രമണം; യുക്രൈനിൽ ഷോപ്പിംഗ് മാളിന് തീപിടിച്ചു, 10പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരുക്ക്

Spread the love

മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

Leave a Reply

You cannot copy content of this page