സ്വാദൂറും അട ദോശ

Spread the love

അട ദോശ

W3Schools.com

തയ്യാറാക്കുന്ന വിധം :

ഒരു പാനിലേക്ക് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഒരു ടീസ്പൂൺ കടുക്, അൽപം കറിവേപ്പില എന്നിവ ചേർക്കുക. ഇതിലേക്ക് ഒരു സവാള അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക. നന്നായി വഴന്നു വന്നാൽ ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് എന്നിവ ചേർക്കുക. ഇനി ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മഞ്ഞൾ പൊടി, കാൽടീസ്പൂൺ ചിക്കൻ മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക.

ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പുപൊടി എടുത്ത് അല്പം ഉപ്പും വെള്ളവും ചേർത്ത് ദോശ മാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക. ശേഷം ദോശ തയ്യാറാക്കുക. ദോശയുടെ പിൻഭാഗത്ത് നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന മിക്സ് ചേർത്ത് ബോക്സ് ഷേപ്പിൽ മടക്കുക. ഇനി ഒരു പാനിലേക്ക് അല്പം എണ്ണ തൂവുക. ശേഷം ഈ ദോശ ചുട്ടെടുക്കുക. അട ദോശ തയ്യാർ..

About Post Author

Related Posts

അനാക്കോണ്ട ഗ്രില്ലിന് പിന്നാലെ ഉടുമ്പ് ബാർബിക്യു; വീഡിയോ വൈറൽ…

Spread the love

ഒന്‍പതര കിലോ വരുന്ന ഉടുമ്പിനെയാണ് ഫിറോസ് കിടത്തി പൊരിച്ചെടുക്കുന്നത്. കേരളത്തില്‍ ഇത്തരം മൃഗങ്ങളെ കൊല്ലുന്നത് നിയമവിരുദ്ധമായതുകൊണ്ടു തന്നെ ഇന്തോനേഷ്യയില്‍ പോയാണ് ഫിറോസിന്റെ പാചകം.

സംസ്ഥാനത്തെ അങ്കണവാടികളിൽ നാളെ മുതൽ കുട്ടികൾക്ക് മുട്ടയും പാലും

Spread the love

നാളെ മുതൽ അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും നൽകും. പോഷകബാല്യം പദ്ധതിയുടെ ഭാഗമായാണ് അങ്കണവാടി പ്രീ സ്കൂൾ കുട്ടികൾക്ക് നാളെ മുതൽ ആഴ്ചയിൽ രണ്ട് ദിവസം പാലും മുട്ടയും നൽകുന്നത്.

ഹോട്ടലുകളിൽ കൊള്ളലാഭം;വിലനിർണയത്തിൽ ഇടപെടാതെ സർക്കാർ

Spread the love

പൗൾട്രിഫാമിൽ ഒരു കിലോ കോഴി വില ശരാശരി 70 മുതൽ 100 രൂപ വരെയാണ്. ചിക്കൻ കടകളിലെത്തിയാൽ വില ശരാശരി 80 മുതൽ 110 രൂപ വരെയുമാണ്. കടകളിലേക്ക് പോകുന്ന ഫ്രഷ് ചിക്കന്റെ വിലയാകട്ടെ 130 മുതൽ 175 രൂപ വരെയാണ്.ഇത് പല വിഭവങ്ങളായി ഹോട്ടലുകളിൽ തീന്മേശയിലേക്ക് എത്തുമ്പോൾ വില ഇരട്ടിയുലുമധികം.

ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും.

Spread the love

ഉച്ചഭണക്ഷത്തിൽ ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ മാംസാഹാരം തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ്. സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നടപടി.

ചാവക്കാട് ഗവണ്‍മെന്റ് റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ കരാർ നിയമനം.

Spread the love

അഭിമുഖം ജൂണ്‍ 15 ന് രാവിലെ 11 മണിക്ക് തൃശൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വെച്ച് നടക്കും.

ഭക്ഷ്യ വിഷബാധ; മന്ത്രിമാരുടെ ഉച്ചയൂണ് ഇന്ന് വിദ്യാർത്ഥികൾക്കൊപ്പം പൊതുവിദ്യാലയങ്ങളിൽ..

Spread the love

വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി.ആർ അനിൽ കോഴിക്കോട്ടുമാണ് സന്ദർശനം നടത്തുക

Leave a Reply

You cannot copy content of this page