അഞ്ച് രൂപ കയ്യിലുണ്ടോ? എങ്കിൽ അഞ്ച് ലക്ഷം രൂപ നേടാം

Spread the love

ഒന്നും ചെയ്യാതെ വീട്ടിലിരുന്ന് നല്ല തുക സമ്ബാദിക്കണമെങ്കില്‍ നിങ്ങള്‍ക്കൊരു സുവര്‍ണാവസരമുണ്ട്. അഞ്ച് രൂപ നാണയത്തിന് (Five Rupee coin) പകരം അഞ്ച് ലക്ഷം രൂപ (Five Lakh Rupee) വരെ സമ്ബാദിക്കാന്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ അവസരമുണ്ടെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ആശ്ചര്യപ്പെടും, അല്ലേ.ഒരു നാണയത്തിന് പകരമായി ലക്ഷക്കണക്കിന് രൂപ ലഭിക്കുമെന്ന വാര്‍ത്തകള്‍ നിങ്ങള്‍ പലപ്പോഴും വായിച്ചിട്ടുണ്ടാകും. ഈ അപൂര്‍വ നാണയങ്ങള്‍ക്ക് ആരാണ് പണം നല്‍കുന്നത് എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പഴയതും അപൂര്‍വവുമായ നാണയങ്ങളും നോട്ടുകളും ശേഖരിക്കാന്‍ ഇഷ്ടപ്പെടുന്ന ചിലരുണ്ട്. പുരാതന വസ്തുക്കള്‍ സ്വന്തമാക്കാന്‍ വന്‍ തുക നല്‍കാനും ഇത്തരക്കാര്‍ മടിക്കാറില്ല. പഴയതും അപൂര്‍വവുമായ നാണയങ്ങള്‍ നിങ്ങളുടെ കൈവശമുണ്ടെങ്കില്‍, അതിന് പകരമായി നിങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ ലഭിക്കും.

യഥാര്‍ത്ഥത്തില്‍, ഈ അഞ്ച് രൂപ നാണയം ഒരു സാധാരണ അഞ്ച് രൂപ നാണയമല്ല. ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ അപൂര്‍വ അഞ്ച് രൂപ നാണയം പുറത്തിറക്കിയത്. നിങ്ങള്‍ക്ക് ഈ നാണയം ഓണ്‍ലൈന്‍ ലേലത്തില്‍ വയ്ക്കുകയും നല്ല തുക നേടുകയും ചെയ്യാം.


അപൂര്‍വമായ അഞ്ച് രൂപ നാണയം ഓണ്‍ലൈനില്‍ എങ്ങനെ ലേലം ചെയ്യാമെന്ന് ഇതാ:

– Quikr.com-ല്‍ ലോഗിന്‍ ചെയ്യുക

– ആളുകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ അപൂര്‍വ നാണയം വാങ്ങാന്‍ നല്ല തുക നല്‍കുന്നു.

– Quikr-ല്‍ ഒരു വില്‍പ്പനക്കാരനായി സ്വയം രജിസ്റ്റര്‍ ചെയ്യുക.

– നാണയത്തിന്റെ ഫോട്ടോയില്‍ ക്ലിക്ക് ചെയ്ത് അപ്‌ലോഡ് ചെയ്യുക.

– നിങ്ങളുടെ ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്ബറും രജിസ്റ്റര്‍ ചെയ്യുക

Related Posts

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ശ്രീലങ്കയിൽ പെട്രോളിന് 420രൂപ, ഡീസലിന് 400.

Spread the love

ഇന്ന് പുലര്‍ച്ചെ 3 മണി മുതല്‍ ഇന്ധനവില പുതുക്കി നിശ്ചയിക്കും.

യാത്രക്കാരെ തെരുവിലിറക്കിയുള്ള പാച്ചിൽ; സ്റ്റാന്റിൽ കയറാത്ത ബസുകൾക്കെതിരെ കർശന നടപടിയുമായി കുന്നംകുളം പോലിസ്.

Spread the love

സ്റ്റാൻഡിൽ കയറാതെ സർവീസ് നടത്തുന്ന ദീർഘദൂര ബസ്സുകളുടെ പെർമിറ്റ് റദ്ദാക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബീഫ് വേണമെങ്കിൽ കഴിക്കും,ഞാനും ഹിന്ദുവാണ്. ആര്‍ എസ് എസിനെതിരേ ആഞ്ഞടിച്ച് സിദ്ധരാമയ്യ.

Spread the love

താൻ ഇതു വരെ ബീഫ് കഴിച്ചിട്ടില്ലാത്ത ഹിന്ദുവാണെന്നും എന്നാല്‍ വേണമെങ്കില്‍ ബീഫ് കഴിക്കുമെന്നും സിദ്ധരാമയ്യ പറയുന്നു.

കാർ ലേലം പോയത് 1108 കോടി രൂപയ്ക്ക്; ലോകത്തിലെ ഏറ്റവും ഉയർന്ന കാർ ലേലമെന്ന് അവകാശ വാദം.

Spread the love

ഇതോടെ ലോകത്തിൽ ഏറ്റവും അധികം തുകയ്ക്ക് ലേലത്തിൽ പോകുന്ന വാഹനമായി മാറിയിരിക്കുകയാണ് ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ .

തൃശൂരിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ; ആശങ്കയോടെ കോൺഗ്രസ്.

Spread the love

കൂടാതെ ഐ ഗ്രൂപ്പ് നേതാവും ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറിയുമായ അനിൽ പൊറ്റേക്കാട്,

കേരള സംസ്ഥാന കൂഡോ  ചാമ്പ്യൻഷിപ്പ്; തൃശൂരിനു മികച്ച നേട്ടം.

Spread the love

തൃശൂർ കൂഡോ അസോസിയേഷൻ പ്രസിഡന്റും മുഖ്യ പരിശീലകനും കൂടിയായ അനു വടക്കന്റെ നേതൃതത്തിലാണ് തൃശൂരിലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചത്.

This Post Has One Comment

Leave a Reply

You cannot copy content of this page