
വിവാഹ വേദിയിലേക്ക് വധു കളെക്കെ നാണംകുണുങ്ങി വന്നിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാൽ ആ വധുക്കളുടെ കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ തകർപ്പൻ നൃത്തച്ചുവടുകളോടെയും ഗാനങ്ങളുടെ അകമ്പടിയോടെയുമൊക്കെയാണ് പലരും വേദിയിലേക്കെത്തുന്നത്.
ആകൃതിയുടെ മേക്അപ് ആർട്ടിസ്റ്റായ പരുൾ ഗാർഗ് ആണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ചുവപ്പു നിറത്തിലുള്ള ലെഹംഗയും പരമ്പരാഗത ശൈലിയിലുള്ള ആഭരണങ്ങളും ധരിച്ച് വാഹനത്തിലിരിക്കുന്ന ആകൃതിയാണ് വീഡിയോയിലുള്ളത്
ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നതും ഒരു വധുവിന്റെ വീഡിയോ ആണ്. വിവാഹ വേദിയിലേക്ക് സ്വയം കാറോടിച്ചു പോകുന്ന വധുവാണ് വീഡിയോയിൽ കാണുന്നത്.
ആകൃതി സേതി എന്ന പെൺകുട്ടിയുടെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
വീഡിയോ കാണം
instagram.com/parulgargmakeup/