കുന്നംകുളം: പഴഞ്ഞി പെങ്ങാമുക്ക് കൊള്ളന്നൂർ പരേതനായ പാപ്പുണ്ണിയുടെ മകൾ ബേബി (70) ന്യൂസിലാന്റിൽ നിര്യാതയായി.
ഷൊർണൂർ വെട്ടിക്കാട്ടിരി പനവേലിമണ്ണിൽ തോമസാണ് ഭർത്താവ്. സംസ്കാരം വെള്ളിയാഴ്ച്ച ന്യൂസിലാൻഡ് ക്രൈസ്റ്റ് ചർച്ച് സെമിത്തേരിയിൽ.
മകൻ – റ്റോബി മരുമകൾ – ജെനിഫർ (ഇരുവരും ന്യൂസിലാന്റ്)