ആര്യന്‍ ഖാന് കഞ്ചാവ് എത്തിച്ചു നല്‍കാമെന്ന് അനന്യ പാണ്ഡെ ; കുരുക്കിയത് വാട്ടസ്ആപ്പ് ചാറ്റ്

Spread the love

മയക്കുമരുന്നു കേസില്‍ നടി അനന്യ പാണ്ഡെയെ ചോദ്യം ചെയ്തതും വീട്ടില്‍ റെയ്ഡ് നടത്തിയതും വാട്ട്‌സ്ആപ്പ് ചാറ്റ് കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍. കഞ്ചാവ് ലഭിക്കുമോ എന്ന് ആര്യന്‍ ചോദിക്കുമ്പോള്‍, ശരിയാക്കാം എന്ന് അനന്യ പറയുന്നു. എന്നാല്‍ നടി നിരോധിത ലഹരിപദാര്‍ഥങ്ങള്‍ ആര്യന് എത്തിച്ചു നല്‍കിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല.

W3Schools.com

കഴിഞ്ഞ ദിവസമാണ് നര്‍കോട്ടിക് കണ്‍ട്രോൾ ബ്യൂറോ അനന്യയെ മുംബൈയിലെ ഓഫീസിലേക്ക് വിളിപ്പിച്ചത്. നാല് മണിക്കൂറോളം ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ നടിയുടെ ലാപ്പ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ എന്‍.സി.ബി പിടിച്ചെടുത്തു. രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വെള്ളിയാഴ്ച്ച നടി ഹാജരായേക്കും.

ആഡംബര കപ്പലില്‍ നടന്ന റെയ്ഡിലാണ് ആര്യന്‍ ഖാന്‍, അര്‍ബാസ് മെര്‍ച്ചന്റ് തുടങ്ങിയവര്‍ അറസ്റ്റിലായത്. നിലനില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ആര്യന്‍ ഖാന്‍.

About Post Author

Related Posts

പ്രധാന മന്ത്രിയുടെ പുതിയ വസതിയുടെ നിർമ്മാണം ദ്രുതഗതിയിൽ..

Spread the love

കെട്ടിട സമുച്ചയത്തിന് 2,26,203 ചതുരശ്ര അടി വിസ്തീർണമാണുള്ളത്.

മലയൻകുഞ്ഞ് ഒടിടി റിലീസിന്..

Spread the love

മോഹന്‍ലാല്‍ നായകനായ ‘വിസ്മയത്തുമ്പത്താണ്’ ഫാസില്‍ അവസാനമായി നിര്‍മ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ ‘കൈയെത്തും ദൂരത്ത്’ നിര്‍മ്മിച്ചതും പിതാവ് ഫാസില്‍ തന്നെയായിരുന്നു.

27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള; ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത്

Spread the love

അന്താരാഷ്ട്ര ഫെസ്റ്റിവല്‍ കലണ്ടര്‍ അനുസരിച്ച് മേള ഡിസംബറില്‍ തന്നെ നടത്താനാണ് തീരുമാനം. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിപുലമായ സന്നാഹങ്ങളാണ് സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ നേതൃത്വത്തില്‍ ഐഎഫ്എഫ്കെയ്ക്കായി ഒരുക്കുന്നത്.

‘ദേവദൂതർ പാടി’ ഗാനത്തിന് പിന്നാലെ ത്രസിപ്പിച്ച് ‘ന്നാ താൻ കേസ് കൊട്’ ട്രെയിലർ..

Spread the love

ന്നാ താന്‍ കേസ് കൊടി’ ന്റേതായി പുറത്തുവിട്ട ഒരു ഗാന രംഗം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു

ഇടവേളയ്ക്ക് ശേഷം ശ്രീനിവാസൻ പൊതുവേദിയിൽ ; ചുംബനം നൽകി സ്വീകരിച്ച് മോഹൻലാൽ..

Spread the love

ഏറെ നാളുകൾക്ക് ശേഷം പ്രേക്ഷകർക്ക് കുളിരേകി നടൻ ശ്രീനിവാസൻ വീണ്ടും പൊതുവേദിയിൽ എത്തി. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന താരസംഘടനയായ അമ്മ ഷോയിൽ അതിഥിയായി ശ്രീനിവാസൻ പങ്കെടുക്കുന്നതിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാനത്ത് ന്യൂനമർദ്ദത്തിന് സാധ്യത ; ജാഗ്രത..

Spread the love

ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ടു. 48 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദമായി മാറാനാണ് സാധ്യത.

Leave a Reply

You cannot copy content of this page