യുഎഇയിൽ നിയമം തെറ്റിക്കാതെ വാഹനമോടിച്ചവർക്ക് എക്‌സ്‌പോ ടിക്കറ്റ് ഫ്രീ

Spread the love

മികച്ച ഡ്രൈവര്‍മാര്‍ക്ക് അബുദാബി പോലീസ് ഹാപ്പിനസ് പട്രോളിങ് വിഭാഗം എക്സ്‌പോ പാസ്‌പോര്‍ട്ട് സമ്മാനിച്ചു. എക്‌സ്‌പോയോടനുബന്ധിച്ച് ദുബായില്‍ ഗതാഗത നിയമങ്ങള്‍ പാലിച്ചുകൊണ്ട് മാതൃകാപരമായ ഡ്രൈവിങ് കാഴ്ചവെക്കുന്നവരെ ആദരിക്കുന്ന പദ്ധതി പ്രകാരമാണിത്.

W3Schools.com

ലോകത്തിലെ ഏറ്റവും മികച്ച ഗതാഗത സംവിധാനമാണ് യു.എ.ഇ.യില്‍ നിലവിലുള്ളതെന്ന് പോലീസ് പറഞ്ഞു. വാഹനമോടിക്കുന്നവര്‍ നിയമം കൃത്യമായി പാലിക്കാന്‍ തയ്യാറാകണം. അമിതവേഗവും വാഹനങ്ങള്‍ക്കിടയില്‍ ആവശ്യമായ അകലം പാലിക്കാത്തതും അശ്രദ്ധയുമാണ് നിരത്തുകളിലെ അപകടങ്ങളില്‍ പ്രധാന കാരണമാകാറുള്ളത്.

ലോകജനത ആകാംക്ഷയോടെ ഉറ്റുനോക്കുന്ന എക്‌സ്‌പോയുടെ ഭാഗമായി സമഗ്രഗതാഗത സംവിധാനമാണ് നടപ്പാക്കുന്നതെന്നും പോലീസ് അറിയിച്ചു. യു.എ.ഇ.യില്‍ നടക്കുന്ന ലോകമേളയായ എക്സ്‌പോ 2020ന്റെ പശ്ചാത്തലത്തില്‍ പോലീസ് നടപ്പാക്കിയ ക്ഷേമപദ്ധതിയോടുള്ള നന്ദി ഡ്രൈവര്‍മാരും പൊതുജനങ്ങളും പങ്കുവെച്ചു.

About Post Author

Related Posts

പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം…

Spread the love

നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയുന്നതാണ്.

പുതിയ 7 ഫീച്ചറുകൾ അവതരിപ്പിച്ച് വാട്ട്‌സ് ആപ്പ്

Spread the love

വാട്ട്‌സ് ആപ്പ് സ്റ്റാറ്റസുകൾക്കും ഇനി റിയാക്ഷൻ നൽകാൻ സാധിക്കും. ചിരിക്കുന്ന മുഖം, കരയുന്ന മുഖം, കണ്ണിൽ ഹൃദയചിഹ്നം, കൂപ്പുകൈ, കയ്യടി, പൂർട്ടി പോപ്പർ എന്നിങ്ങനെ എട്ട് ഇമോജികളാണ് ലഭിക്കുക.

അനാക്കോണ്ട ഗ്രില്ലിന് പിന്നാലെ ഉടുമ്പ് ബാർബിക്യു; വീഡിയോ വൈറൽ…

Spread the love

ഒന്‍പതര കിലോ വരുന്ന ഉടുമ്പിനെയാണ് ഫിറോസ് കിടത്തി പൊരിച്ചെടുക്കുന്നത്. കേരളത്തില്‍ ഇത്തരം മൃഗങ്ങളെ കൊല്ലുന്നത് നിയമവിരുദ്ധമായതുകൊണ്ടു തന്നെ ഇന്തോനേഷ്യയില്‍ പോയാണ് ഫിറോസിന്റെ പാചകം.

ഒരുമനയൂർ മൂന്നാംകല്ലിൽ ദേശീയപാതയ്‌ക്കരികിലെ വൻ ചീനിമരം വീടിനു മുകളിലേക്ക് കട പുഴക്കി വീണു; തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റ്‌ ഒടിഞ്ഞു വീണത് ഓട്ടോറിക്ഷയിലേക്ക്. വൻ അപകടം ഒഴിവായത് തല നാരിഴയ്ക്ക്.

Spread the love

സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ യുവജന കലാവേദി പ്രവർത്തകരും ഗുരുവായൂരിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും ചേർന്ന് മരം വെട്ടി മാറ്റി.

ബിയർ രുചിച്ചു നോക്കി പണം സമ്പാദിക്കാം ; ബിയർ ടേസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം..

Spread the love

ജോലിക്കായുള്ള അരപേക്ഷയും മേൽപറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരവും സമർപ്പിക്കേണ്ട ഇ-മെയിൽ വിലാസം – Aldibeertaster@clarioncomms.co.uk

പുസ്തകവും ദ്വീപും ഇഷ്ടമാണോ.? എങ്കിൽ മാലിദ്വീപിൽ ജോലി നേടാം..

Spread the love

പുസ്തകങ്ങളും ദ്വീപുകളും ഇഷ്ടമാണോ? എങ്കിൽ ഇത് നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന ജോലിയാകുമെന്ന് ഉറപ്പ്. മാലിദ്വീപിലെ കുൻഫുനാധൂ ദ്വീപിലെ ഒരു ആഡംബര റിസോർട്ട് പുസ്തകങ്ങൾ വിൽക്കുന്നതിനായി പുതിയ ഒരാളെ തേടുന്നു. ഒരു വർഷത്തെ കരാറിലായിരിക്കും ആളെ നിയമിക്കുക. 59,000 രൂപയാണ് ശമ്പളം.

Leave a Reply

You cannot copy content of this page