വാടാനപ്പള്ളി: ഗണേശമംഗലത്തു ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്.
ചേറ്റുവ സ്വദേശികളായ ഇടുവായിൽ വീട്ടിൽ ഹരി(24)വയസ്, ഇടുവായിൽ വീട്ടിൽ നവനീദ്(19) വയസ്,പുതുക്കുളം പാലപ്പറമ്പിൽ ബിജീഷ്(33)വയസ് എന്നിവർക്കാണ് പരിക്കേറ്റത്.
രാത്രി 8:45 നായിരുന്നു അപകടം. അപകടത്തിൽ പെട്ടവരെ ചേറ്റുവ നാസ് കെയർ ആംബുലൻസ് പ്രവർത്തകർ ഏങ്ങണ്ടിയൂർ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.