രാജസ്ഥാനിലെ ബന് സ്വാരയിലാണ് സംഭവം. സ്ഥലത്തെ മണ്ഡരേശ്വര് ക്ഷേത്രത്തിനുള്ളില്‍ രാത്രി കിടന്നുറങ്ങുകയായിരുന്ന ജയ് ഉപാധ്യായ എന്ന യുവാവ്
44 ദിവസമായി ക്ഷേത്രാചാര പഠനത്തിന്റെ ഭാഗമായി ക്ഷേത്രത്തിനുള്ളിലായിരുന്നു ഇയാൾ ഉറങ്ങിയിരുന്നത്. കട്ടിയുള്ള ബ്ലാങ്കറ്റ് വിരിച്ച് പുതപ്പിട്ട് മൂടും. ഉറക്കത്തിലായിരുന്ന ഇയാളുടെ അരികിലേക്ക് വിഷപ്പാമ്പ് ഇഴഞ്ഞെത്തുകയായിരുന്നു. എന്തോ ഇഴയുന്നതു പോലെ തോന്നിയപ്പോള്‍ ഞെട്ടിയെഴുന്നേല് ക്കുകയും പേടിച്ച് ഓടിമാറുകയും ചെയ്യുകയുമായിരുന്നു.
വിഡിയോ കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക