ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; സൈന്യം ഒരു ഭീകരനെ വധിച്ചു.

Spread the love

ബുദ്ഗാം: ജമ്മു കശ്മീരിലെ ബുദ്ഗാമിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചതായി കശ്മീർ സോൺ പൊലീസ് അറിയിച്ചു. ബുദ്ഗാമിലെ മൊച് വ ഏരിയായിൽ വെച്ചാണ് ഏറ്റുമുട്ടൽ നടന്നത്.


ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. അയാളുടെ പക്കൽ നിന്ന് ഒരു എ.കെ. 47 തോക്കും പിസ്റ്റലും കണ്ടെടുത്തിട്ടുണ്ട്.

പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. പൊലീസും സുരക്ഷാസേനയും ഒപ്പമാണ് ഏറ്റുമുട്ടലിൽ പങ്കെടുക്കുന്നത്.

W3Schools.com

Related Posts

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം; 19 എസ്എഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ..

Spread the love

സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം.

വിമാനത്തിൽ പ്രതിഷേധിച്ച സംഭവം ; പ്രതികൾക്ക് ജാമ്യം..

Spread the love

യൂത്ത്‌കോണ്‍ഗ്രസ് നേതാക്കളായ മൂന്നു പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.

ഇന്ത്യ-നേപ്പാൾ ഇന്റർനാഷണൽ റെസ് ലിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയവർക്ക് തൃശൂരിൽ സ്വീകരണം നൽകി.

Spread the love

ഈ നേട്ടത്തോടെ 2024 ൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഗെയിംസിലേക്ക് നാല് പേരും യോഗ്യത നേടി.

അഗ്നിപഥിന്റെ പൂർണ വിവരങ്ങൾ പുറത്ത് വിട്ടു; ശമ്പളം പ്രതിമാസം 30,000വരെ

Spread the love

സേവനകാലയളവിൽ പ്രതിമാസ വേതനം മുപ്പതിനായിരം രൂപ ലഭിക്കും. സേവന കാലയളവിൽ മരണം സംഭവിച്ചാൽ 48 ലക്ഷത്തിന്റെ ഇൻഷുറൻസ് പരിരക്ഷയുണ്ടാകും.

അഗ്‌നിപഥ് ; പ്രതിഷേധം കനക്കുന്നു,ബിഹാറിൽ ഇന്ന് ബന്ദ്, ഹരിയാനയിൽ നിരോധനാജ്ഞ

Spread the love

വ്യോമസേന നടപടികൾ വെള്ളിയാഴ്ച തുടങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്. കരസേന തിങ്കളാഴ്ച നടപടികൾ ആരംഭിക്കും

പുതിയ ഗ്യാസ് സിലിണ്ടർ കണക്ഷന് വില കുത്തനെ കൂട്ടി..

Spread the love

വിലക്കയറ്റത്തില്‍ നട്ടം തിരിയുന്നവര്‍ക്ക് ഇരുട്ടടി. പുതിയ പാചക വാതക കണക്ഷന്‍ എടുക്കുമ്ബോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കുത്തനെ കൂട്ടി

Leave a Reply

You cannot copy content of this page