ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ചെടുത്ത കോവിഷീൽഡ് വാക്സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം ലഭിച്ചു .
ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം നൽകിയത്. ഇതോടെ
യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
നിലവിൽ കോവിഷീൽഡിന് അംഗീകാരം ലഭിച്ച രാജ്യങ്ങൾ :
*ഓസ്ട്രിയ *ബെൽജിയം *ബൾഗേരിയ *ഫിൻലൻഡ് *ജർമനി *ഗ്രീസ് *ഹംഗറി *ഐസ്ലൻഡ് *അയർലൻഡ് *ലാത്വിയ *നെതർലൻഡ് *സ്ലോവേനിയ *സ്പെയ്ൻ *സ്വീഡൻ *സ്വിറ്റ്സർലൻഡ് *ഫ്രാൻസ് *അഫ്ഗാനിസ്ഥാൻ *ആന്റിഗ്വാ ആൻഡ് *ബർബുദ *അർജന്റീന *ബഹ്റൈൻ *ബംഗ്ലാദേശ് *ബർബദോസ് *ഭൂട്ടാൻ *ബൊളീവിയ, *ബോട്ട്സ്വാന*ബ്രസീൽ *കാബോ *വെർഡേ കാനഡ *ഡൊമിനിക്ക, *ഈജിപ്റ്റ് *എത്യോപിയ *ഗാന *ഗ്രെനേഡ, *ഹോന്ദരുസ് *ഹംഗറി, *ഇന്ത്യ *ജമൈക്ക, *ലെബനൻ *മാൽദിവ്സ്