കിഫ്‌ബി വിവാദത്തിൽ ഫാലി എസ്. നരിമാന്റെ സഹായം തേടി സർക്കാർ…

Spread the love
കിഫ്‌ബി വിവാദത്തിൽ സീനിയർ അഭിഭാഷകനും ഭരണഘടന വിദഗ്ദനുമായ ഫാലി എസ്.നരിമാന്റെ നിയമോപദേശമാണ്  സംസ്ഥാന സർക്കാർ തേടിയിരിക്കുന്നത്. നിയമത്തിലൂടെ സർക്കാരിന് പുറത്ത് ധനകാര്യ സ്ഥാപനം നിർമിച്ചു മറ്റു രാജ്യങ്ങളിൽ നിന്നുള്ള ധനസമാഹാരണം നടത്തുന്നതിനേക്കുറിച്ചുള്ള നിയമോപദേശമാണ് സർക്കാർ തേടിയത് എന്നാണ് ലഭിക്കുന്ന വിവരം.
കിഫ്‌ബിയും മസാലബോണ്ടും നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ ആവിശ്യപ്പെട്ട് ഹൈകോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹർജിയിലാണ് സംസ്ഥാന ധനവകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിയമോപദേശം തേടിയത്. അഡ്വക്കേറ്റ് ജനറലുമായി ഈ വിഷയത്തിൽ ധനകാര്യ മന്ത്രി തോമസ് ഐസക് കൂടിക്കാഴ്ച നടത്തി. സി.എ.ജി റിപ്പോർട്ട്‌ പാലിക്കാതെയാണെന്നുള്ളതെന്ന വിലയിരുത്തലിലാണ് സർക്കാർ എത്തിയിരിക്കുന്നത്. കേസ് ഹൈക്കോടതിയിൽ വാദിക്കാൻ മുതിർന്ന അഭിഭാഷകരെ തന്നെ സർക്കാർ എത്തിക്കുമെന്നാണ് കരുതുന്നത്.
Mallu Chronicle is an online news platform with the tagline Nothing but Authentic that covers all the latest news and information from across the world.

Related Posts

വീട്ടില്‍ പ്രേതമുണ്ടെന്ന അവകാശവാദവുമായി ദമ്പതികൾ ; സിസിടിവി ദൃശ്യങ്ങളില്‍ പേടിപ്പെടുത്തുന്ന രൂപം..

Spread the love

തങ്ങളുടെ കിടപ്പമുറിയുടെ പുറത്തായി പേടിപ്പെടുത്തുന്ന രൂപം നടന്ന് നീങ്ങുന്ന ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

തിരിച്ചെടുക്കലോ എക്സ്ചഞ്ചോ ഇല്ല; ഭർത്താവിനെ 25 ഡോളറിന് ലേലത്തിന് വെച്ച് ഭാര്യ

Spread the love

സൈറ്റില്‍ ട്രേഡ് മീ എന്ന വിഭാഗത്തിലാണ് ഭാര്യ ഭര്‍ത്താവിന്റെ വിശദാംശങ്ങള്‍ നല്‍കി

ഡിസംബറില്‍ മാത്രം വാട്‌സ്‌ആപ്പ് ഇന്ത്യയില്‍ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകള്‍. കാരണം..?

Spread the love

2021 ഡിസംബര്‍ 1 മുതല്‍ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തില്‍ 528 പരാതി ലഭിച്ചെന്ന് വാട്സ്‌ആപ്പ് വ്യക്തമാക്കി.

ബാത്ത്റൂമിന്റെ മതിലിനകത്ത് എന്തോ അഭശബ്ദം; പൊളിച്ചു നോക്കിയ വീട്ടുകാർ കണ്ടത്…

Spread the love

ഭിത്തി പൊളിച്ചിട്ടില്ലായിരുന്നെങ്കിൽ കുടുംബങ്ങളെ മുഴുവൻ പേർക്കും ജീവൻ നഷ്ടമായേനെ.

കൃഷിയിടത്തിൽ വിളഞ്ഞത് ഭീമൻ ഉരുളക്കിഴങ്ങ്: ലോകത്തിലെ ഏറ്റവും വലിയ ഉരുളക്കിഴങ്ങുന്ന റെക്കോർഡ്

Spread the love

കൃഷിത്തോട്ടത്തില്‍ അസാമാന്യ വലിപ്പമുള്ള ഉരുളക്കിഴങ്ങ് വിളവെടുത്തതിന്റെ സന്തോഷത്തിലാണ് ന്യൂസിലാന്‍ഡിലെ ഒരു കര്‍ഷക ദമ്ബതികള്‍.

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കേരളത്തില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യത

Spread the love

സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് ഇടയാക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

You cannot copy content of this page