സ്വഭാവ ശാക്തീകരണം എങ്ങനെ നേടിയെടുക്കാം എന്ന് ആലോചിക്കാറുള്ളവരാൻ നമ്മളിൽ പലരും. ഈ ഒരു കുറുക്കൻ വിദ്യ ജീവിതത്തിൽ കൊണ്ടുവരൂ, നമ്മൾ ആഗ്രഹിക്കുന്നതുപോലെ ജീവിതം വിജയത്തിലേക്ക് എത്തിക്കാൻ കഴിയും.
കൗൺസിലിങ് എന്ന് പറയുമ്പോഴേക്കും നമ്മുടെ മനസ്സിൽ ആധിയാണ്. പിയർ കൗൺസിലിങ് എന്നാൽ കൂടെ പടിക്കുന്നവരുടെയോ സഹപ്രവർത്തകരുടെയോ വിഷമങ്ങളോ സങ്കടങ്ങളോ കേട്ട് അവരുടെ വിഷമകരമായ സാഹചര്യത്തിൽ നിന്ന് മോചിതരാവാൻ സഹായിക്കുക എന്നതാണ്. ചുരുക്കി പറഞ്ഞാൽ മറ്റുള്ളവരുടെ വികാര ശാക്തീകരണമാണ് കൗൺസിലിങ്.
പിയർ കൗൺസിലിങ് ചെയ്യുന്നതിലൂടെ നമ്മുടെ ചുറ്റും നടക്കുന്ന ഒരുപ്പാട് സാഹചര്യങ്ങളെ കുറിച്ച് അറിയാനും അത് എങ്ങനെ മറികടക്കാം എന്ന് ചിന്തിക്കാനും നമ്മേ പ്രാപ്തരാക്കുന്നു. പിയർ കൗണ്സിലിലേർസ് പരിശീലനം നേടിയവർ അല്ല. മറ്റുള്ളവരെ സഹായിക്കാനും, മറ്റുള്ളവരുടെ വിഷമങ്ങളും സാഹചര്യങ്ങളും അറിയുമ്പോൾ അവരുടെ പോലെ തന്നെ സമാനുഭാവം ഉള്ളവരാണ്.
1.ഉപദേശം.
2.മാർഗ്ഗനിർദ്ദേശം.
3.കൗൺസിലിങ്.
ആദ്യ രണ്ടു വഴികളായ ഉപദേശവും മാർഗ്ഗനിർദ്ദേശവും എല്കാത്തവർക്കാണ് കൗൺസിലിങ് എന്ന് പറയുന്ന മൂന്നാം ഊഴം ഉള്ളത്. ഇതിന് പുറമെ നാലാമതായി സൈക്കോതെറാപ്പിയും വരുന്നു.
പലപ്പോഴും നമ്മളെല്ലാവർക്കും ഉണ്ടാവാറുള്ള സംശയമാണ് വിഷാദം എന്താണ് എന്നുള്ളത്. ചുരുക്കി പറഞ്ഞാൽ വിഷാദം ഒരു രോഗമാണ് . വിഷാദം പോലെയുള്ള സാഹചര്യത്തിലാണ് നാം സൈക്കോതെറാപ്പി ചെയ്യാറുള്ളത്.
പിയർ കൗൺസിലിങ്ങിലൂടെ നേടാം സ്വഭാവശാക്തീകരണം. മറ്റുള്ളവരെ ശാക്തീകരിക്കുന്നതിലൂടെ നമ്മളും ഓരോ സാഹചര്യങ്ങളെ അറിയാനും അതിനെ മറികടക്കാനും പഠിക്കുന്നു.
മറ്റുള്ളവർക്ക് നന്മ ചെയ്ത് സ്വയം നന്നാവാൻ ഒരു എളുപ്പവഴിയാണ് പിയർ കൗൺസിലിങ്.
Mallu Chronicle is an online news platform with the tagline Nothing but Authentic that covers all the latest news and information from across the world.
Mallu Chronicle is an online news platform with the tagline Nothing but Authentic that covers all the latest news and information from across the world.
സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ അറബിക്കടലിലുമായി സ്ഥിതി ചെയ്തിരുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതാണ് മഴയ്ക്ക് ഇടയാക്കുന്നത്. വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമായി മാറി ഇന്ത്യന്‍ തീരത്തുനിന്ന് അകന്നു പോകാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.